മഴക്കെടുതിയില്‍ സംസ്ഥാനത്ത് 200 കോടിയുടെ കൃഷിനാശം; കേന്ദ്ര സഹായം തേടുമെന്ന് കൃഷി മന്ത്രി

Tuesday, 19 Oct, 7.50 pm

തിരുവനന്തപുരം : മഴക്കെടുതിയില്‍ കേരളത്തില്‍ വന്‍ കൃഷി നാശം. 200 കോടിയുടെ കൃഷിനാശമാണ് സംസ്ഥാനത്ത് ഉണ്ടായത്.