മോദി നിരക്ഷരനെന്ന് കോണ്‍ഗ്രസ്, രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയെന്ന് ബി ജെ പി, അടിമൂക്കുന്നു

Tuesday, 19 Oct, 7.50 pm

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പറഞ്ഞുള്ള ട്വീറ്റ് പിന്‍വലിച്ച്‌ കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചു.