ജൈടെക്‌സില്‍ കരുത്തുകാട്ടി കേരള ഐടിയുടെ പവലിയന്‍ തുറന്നു

Tuesday, 19 Oct, 7.52 pm

തിരുവനന്തപുരം: ദുബായില്‍ ആരംഭിച്ച ജൈടെക്‌സ് ഗ്ലോബല്‍ 2021 ആഗോള ടെക്‌നോളജി മേളയില്‍ കേരളത്തിന്റെ ഐടി മേഖലയുടെ ശക്തിപ്രകടനമായി പ്രത്യേക പവലിയന്‍ തുറന്നു.