യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍

Tuesday, 19 Oct, 7.49 pm

അമ്ബലപ്പുഴ : അമ്ബലപ്പുഴയില്‍നിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയ ഏഴംഗസംഘത്തെ പോലീസ് അറസ്റ്റുചെയ്തു.