ഐഎസ്എല്ലില്‍ ഇന്ന് മികച്ച പോരാട്ടം. എടികെ മോഹന്‍ ബഗാന് ഇന്ന് ബെംഗളൂരു എഫ്സിയെ നേരിടാനിറങ്ങും. വൈകീട്ട് 7.30 ന് ഗോവയില്‍ വച്ചാണ് മത്സരം ആരംഭിക്കുക. ഒന്‍പത് കളിയില്‍ 15 പോയിന്റുള്ള എടികെ ബഗാന് അഞ്ചും 11 കളിയില്‍ 13 പോയിന്റുള്ള ബെംഗളൂരു ഏഴാം സ്ഥാനത്തുമാണ് നിലയിലുള്ളത്.