₹ 10,000-ത്തില്‍ താഴെയുള്ള 10 കൂള്‍ ഫോണുകള്‍, 50MP ക്യാമറ, 6,000mAh ബാറ്ററി

Tuesday, 18 Jan, 2.18 pm

ഷോപ്പിംഗ് വെബ്‌സൈറ്റുകളായ ആമസോണിലും ഫ്ലിപ്കാര്‍ട്ടിലും ഓണ്‍ലൈന്‍ വില്‍പ്പന നടക്കുന്നു. ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ ജനുവരി 17 മുതല്‍ ജനുവരി 20 വരെ നടക്കും.