2022 ലെ കേന്ദ്ര ബജറ്റിന് മുമ്ബ് പ്രത്യേക ആവശ്യവുമായി ബാങ്കുകള്‍; ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ എഫ്ഡിയുടെ ലോക്ക് ഇന്‍ കാലയളവ് 3 വര്‍ഷമായിരിക്കും

Wednesday, 19 Jan, 2.34 pm

ഡല്‍ഹി: ഫെബ്രുവരി ഒന്നിന് പുറത്തിറക്കുന്ന 2022 ലെ കേന്ദ്ര ബജറ്റിന് മുമ്ബ് ബാങ്കുകള്‍ പ്രത്യേക ആവശ്യം ഉന്നയിച്ചിട്ടുണ്ട്.