അതിരാവിലെ സെക്‌സ്, അറിയുമോ ഗുണങ്ങള്‍ ചില്ലറയല്ല

Friday, 10 Dec, 10.56 pm

സെക്‌സിലേര്‍പ്പെടാന്‍ പ്രത്യേക സമയങ്ങളൊന്നും ഇല്ല. എന്നാല്‍, ചില സമയത്ത് സെക്‌സിലേര്‍പ്പെടുന്നത് ഇരട്ടി ഗുണം ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.