'അവര്‍ ഉറച്ച രാജ്യസ്‌നേഹിയാണ്': സൈന നെഹ്‌വാളിനെതിരായ പരാമര്‍ശത്തില്‍ സിദ്ധാര്‍ത്ഥിനെ വിമര്‍ശിച്ച്‌ കിരണ്‍ റിജിജു

Tuesday, 11 Jan, 1.58 pm

ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ നടന്‍ സിദ്ധാര്‍ത്ഥിനെ വിമര്‍ശിച്ച്‌ നിയമമന്ത്രി കിരണ്‍ റിജിജു.