ചര്‍മ്മ സംരക്ഷണത്തിന് ഉപ്പ് ഉപയോഗിക്കേണ്ടത് എങ്ങനെ?

Saturday, 15 Jan, 3.26 pm

ഭക്ഷണത്തില്‍ മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനായും കുറച്ച്‌ ഉപ്പ് ചേര്‍ക്കുന്നത് നല്ലതാണ്. ചര്‍മ്മം തിളങ്ങാനും മുഖസൗന്ദര്യം വര്‍ധിപ്പിക്കാനും ഏറ്റവും അനുയോജ്യമായ ഒന്നാണ് ഉപ്പ്.