'ചിറക്' ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.

Wednesday, 08 Dec, 11.16 pm

'നാല് ചുവരുകള്‍ക്കുള്ളില്‍ ചിറകൊതുക്കിയ മാടപ്രാവുകളിലൂടെ ' എന്ന ടാഗ് ലൈനോട് കൂടി ജനശ്രദ്ധ ആകര്‍ഷിച്ചു കൊണ്ട് 'ചിറക്' മ്യൂസിക്കല്‍ ആല്‍ബം ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.