ടാറ്റ മോട്ടോഴ്സ് തങ്ങളുടെ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ജനുവരി 19 മുതല്‍ കാറുകള്‍ക്ക് ഈ വര്‍ദ്ധിപ്പിച്ച വില ബാധകമാകും.
For better experience, download the app