ഡെല്‍റ്റയേക്കാള്‍ 6 ഇരട്ടി വ്യാപനം; നിസാരമായി കാണരുത്: വീണാ ജോര്‍ജ്

Wednesday, 19 Jan, 3.58 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് തീവ്രവ്യാപനത്തെ രാഷ്ട്രീയ, കക്ഷിഭേദമെന്യേ നേരിടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.