ദാമ്ബത്യത്തില്‍ ഫോര്‍പ്ലേയെ കുറിച്ച്‌ പലപ്പോഴും ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും ആഫ്റ്റര്‍ പ്ലേ എന്നത് പൊതുവേ അവഗണിയ്ക്കപ്പെടുന്ന, എന്നാല്‍ തുല്യ പ്രാധാന്യമുള്ള ഒന്നാണ്. ഇതെക്കുറിച്ചറിയൂ

Friday, 05 Nov, 8.35 pm

ഫോര്‍പ്ലേ പോലെ പ്രധാനം, ശാരീരികമായ ബന്ധത്തിന് ശേഷവും ദമ്ബതിമാര്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നുറങ്ങാതെ പരസ്പരം ലാളിക്കുന്നതിനെ തന്നെ ഉദ്ദേശിയ്ക്കുന്നു, ആഫ്റ്റര്‍ പ്ലേ എന്നതു കൊണ്ട്.