എന്നെ സംബന്ധിച്ച്‌ പറയുകയാണെങ്കില്‍ ഋഷഭ് പന്ത് വളരെയധികം കഴിവുള്ള ക്രിക്കറ്ററാണ്. വിക്കറ്റിനു പിന്നിലെ പ്രകടനത്തേക്കാള്‍ അദ്ദേഹം ബാറ്റ് കൊണ്ട് 'സംസാരിക്കേണ്ട' സമയമാണിത്. അടുത്ത കുറച്ച്‌ ഇന്നിങ്സുകളിലും ചെറിയ സ്‌കോറുകള്‍ക്കു പുറത്താവുകയാണെങ്കില്‍ റിഷഭ് സ്വയം കുഴപ്പത്തിലാവും; മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ താരം

Tuesday, 11 Jan, 3.08 am

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം മോണി മോര്‍ക്കല്‍.