കൊറോണയിലെ ഏറ്റവും വലിയ ഹിറ്റ് ഔഷധമായി മാറിയ Dolo 650, എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയാം

Wednesday, 19 Jan, 3.10 pm

അടുത്തിടെ പുറത്തുവന്ന ഒരു വാര്‍ത്ത സൂചിപ്പിക്കുന്നത് കൊറോണ പകര്‍ച്ചവ്യാധിയുടെ സമയത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹിറ്റായ മരുന്നായി ഇന്ത്യന്‍ ബ്രാന്‍ഡായ ഡോളോ 650 ഉയര്‍ന്നു എന്നാണ്.