കൊറോണയും എണ്ണ വിലക്കയറ്റവും എയര്‍ലൈനിന്റെ നട്ടെല്ല് തകര്‍ത്തു, ഈ വര്‍ഷത്തെ നഷ്ടം 20000 കോടി വരെ ഉയരും

Tuesday, 18 Jan, 11.08 am

എയര്‍ലൈന്‍ കമ്ബനികളുടെ ബിസിനസില്‍ കൊറോണയുടെ ആഘാതം കാണുന്നുണ്ട്. കൊവിഡ്-19 പകര്‍ച്ചവ്യാധിയും അതിവേഗം ഉയരുന്ന ഇന്ധനവിലയും എയര്‍ലൈന്‍ കമ്ബനികളുടെ നട്ടെല്ല് തകര്‍ത്തു.