കോവിഡ് ഭീതി; അനിശ്ചിതത്വത്തിലായി കേരള ബ്ലാസ്‌റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്‌സി മത്സരം

Sunday, 16 Jan, 12.42 pm

കോവിഡ് രാജ്യമാകെ വ്യാപിക്കുന്ന സാഹചര്യത്തിലാണുള്ളത്. പല സംസ്ഥാനങ്ങളും ഇപ്പോള്‍ തന്നെ കര്‍ശന നടപടികളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി കഴിഞ്ഞിട്ടുണ്ട്.