'കോവിഡ് നിയന്ത്രണം ഭേദിച്ച്‌ കാട്ടുതീ പോലെ പടരുന്നു, സര്‍ക്കാര്‍ ഒന്നും ചെയ്യാതെ കാഴ്ചക്കാരന് മാത്രമാകുന്നു'; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

Wednesday, 19 Jan, 3.58 pm

സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോവിഡ് എല്ലാ നിയന്ത്രണങ്ങളും വിട്ട് കാട്ടുതീ പോലെ പടരുകയാണ്.