ക്യാന്‍സറിനോട് പൊരുതാനൊരുങ്ങി കണ്ണൂര്‍ ജില്ല

Wednesday, 08 Dec, 9.26 pm

കണ്ണൂര്‍ ജില്ലയെ ക്യാന്‍സര്‍ വിമുക്തമാക്കാനുള്ള പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ക്യാമ്ബയിനുകള്‍ തുടങ്ങും.