ലാബ് ടെക്‌നീഷ്യന്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

Wednesday, 08 Dec, 10.26 pm

കണ്ണൂര്‍: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം നടത്തുന്നു.