ലെെം​ഗികതയുടെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.

Monday, 15 Nov, 8.35 pm

ലൈംഗികത ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ലെെം​ഗികതയുടെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം..

ആഴ്ചയില്‍ രണ്ട് തവണയില്‍ കൂടുതല്‍ സെക്സിലേര്‍പ്പെടുന്നത് ഹൃദ്രോഗം വരാനുള്ള സാധ്യത 45 ശതമാനം കുറയ്ക്കുമെന്ന് ന്യൂ ഇംഗ്ലണ്ട് റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ പറയുന്നു.