ലിറിക്കല്‍ വീഡിയോ പോസ്റ്ററുമായി തമിഴ് ക്രൈം ത്രില്ലര്‍ "പാമ്ബാടും ചോലൈ"

Wednesday, 08 Dec, 11.15 pm

ആല്‍ഫ ഓഷ്യന്‍ പ്രൊഡക്ഷന്‍സിന്‍്റെ ബാനറില്‍ സായ് വെങ്കിടേഷ് നിര്‍മ്മിച്ച്‌ രംഗ ബുവനേശ്വര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'പാമ്ബാടും ചോലൈ'.ജനുവരി അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഈ സിനിമയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പോസ്റ്റര്‍ പുറത്തിറങ്ങി.