മത്സരിയ്ക്കാനുറച്ച്‌ അഖിലേഷ് യാദവും, അസംഗഡിലെ ഗോപാല്‍പൂരില്‍ നിന്ന് ജനവിധി തേടും

Wednesday, 19 Jan, 3.42 pm

ഒടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങാനുറച്ച്‌ അഖിലേഷ് യാദവും. നേരത്തെ യോഗി ആദിത്യനാഥ് മത്സരിക്കുവാന്‍ തീരുമാനിച്ചിരുന്നു.