'മികച്ച സൈനികനായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്, അദ്ദേഹത്തിന്റെ അസാധാരണമായ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ല', പ്രധാനമന്ത്രി നരേന്ദ്രമോദി

Wednesday, 08 Dec, 11.26 pm

തമിഴ്നാട് ഊട്ടിക്കടുത്ത് ഇന്നുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യയുമുള്‍പ്പെടെ പതിമൂന്ന് പേര്‍ മരിച്ചിരുന്നു.