മുടികൊഴിച്ചില്‍ അലട്ടുന്നുണ്ടോ?

Sunday, 16 Jan, 2.58 pm

മുടികൊഴിച്ചില്‍ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. സ്ട്രെസ്, പോഷക​ഗുണമുള്ള ഭക്ഷണങ്ങളുടെ അഭാവം, താരന്‍ എന്നിവയെല്ലാം മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്.