നാവിനും മൂക്കിനും മാത്രമല്ല ആരോഗ്യത്തിനും കായം ഉത്തമം
Sunday, 09 Jan, 2.50 pm
രുചിയിലും ഗുണത്തിലും വേറിട്ട് നില്ക്കുന്ന അടുക്കളയിലെ വളരെ സവിശേഷമായ പദാര്‍ഥമാണ് കായം. സാമ്ബാറിലും അച്ചാറിലുമെല്ലാം കായം ചേര്‍ന്നാലേ അത് പൂര്‍ണമായെന്ന് തന്നെ പറയാന്‍ സാധിക്കൂ.നാവിനും മൂക്കിനും മാത്രമല്ല കായം ഗുണപ്രദം.