നായകനാകാന്‍ ഇനി വിരാട് ഇല്ല, ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നു

Saturday, 15 Jan, 7.50 pm

ഇനി പടത്തലവനായി വിരാട് കോലി ഉണ്ടാകില്ല. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിയുന്നതായി കോലി പ്രഖ്യാപിച്ചു.