ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച രഞ്ജി ട്രോഫി മത്സരം നടത്താന്‍ ബിസിസിഐ ഉടന്‍ വഴി കണ്ടെത്തുമെന്ന് സൗരവ് ഗാംഗുലി

Thursday, 06 Jan, 2.51 pm

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ രഞ്ജിട്രോഫി മത്സരം മാറ്റിവച്ചിരുന്നു. കോവിഡ് മഹാമാരിയുടെ വ്യാപനം ആശങ്കയുണ്ടാക്കുന്ന വിധത്തില്‍ വ്യാപിക്കുന്ന സാഹചര്യമാണുള്ളത്.