ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി ബൈക്കില്‍ നിന്ന് താഴെ വീണു; ചിയാരത്ത് വിദ്യാര്‍ഥിയെ നടുറോഡില്‍ മര്‍ദ്ദിച്ചു

Wednesday, 19 Jan, 3.12 pm

തൃശൂര്‍: ചിയാരത്ത് വിദ്യാര്‍ഥിയെ നടുറോഡില്‍ മര്‍ദ്ദിച്ചു. ചിയാരം സ്വദേശി അമല്‍ബൈക്കില്‍ സഹപാഠിയ്ക്കൊപ്പം പോകുമ്ബോള്‍ ഇന്നലെയായിരുന്നു സംഭവം.