ഓസ്ട്രേലിയയില്‍ നിയമക്കുരുക്കിലായ നൊവാക് ജോക്കോവിച്ച്‌ സ്വദേശമായ സെര്‍ബിയയില്‍ കോവിഡ് നിരീക്ഷണം ലംഘിച്ചു; കോവിഡ് ബാധിതനാണെന്നറിഞ്ഞിട്ടും ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തെന്ന് ജോക്കോവിച്ച്‌

Thursday, 13 Jan, 11.58 am

വീസ നിയമംലംഘിച്ചതിന് ഓസ്ട്രേലിയയില്‍ നിയമക്കുരുക്കിലായ നൊവാക് ജോക്കോവിച്ച്‌ സ്വദേശമായ സെര്‍ബിയയില്‍ കോവിഡ് നിരീക്ഷണം ലംഘിച്ചു.