പരപുരുഷനുമായി ലൈംഗിക ബന്ധം; യുവതിക്ക് പരസ്യമായി നൂറ് ചാട്ടവാറടി, യുവതിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പുരുഷന് പതിനഞ്ച് അടി; കൂസലില്ലാതെ ശിക്ഷ ഏറ്റുവാങ്ങി യുവാവ്‌

Saturday, 15 Jan, 9.22 am

ജനുവരി 13 വ്യാഴാഴ്‌ച വ്യഭിചാരത്തിന്റെ പേരില്‍ ഇന്തോനേഷ്യന്‍ സ്‌ത്രീയെ ആഷെ പ്രവിശ്യയില്‍ 100 തവണ ചമ്മട്ടികൊണ്ട് അടിച്ചു.