പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി നഴ്സിങ്ങില്‍ സീറ്റൊഴിവ്

Wednesday, 08 Dec, 10.26 pm

കണ്ണൂര്‍: തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഈ മാസം തുടങ്ങുന്ന ഒരു വര്‍ഷ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സില്‍ സീറ്റ് ഒഴിവ്.