റിപ്പോ, റിവോഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

Wednesday, 08 Dec, 10.26 pm

റിപ്പോ, റിവോഴ്സ് റിപ്പോ നിരക്കുകളില്‍ യാതൊരു മാറ്റവും വരുത്താതെ റിസര്‍വ് ബാങ്ക്. തുടര്‍ച്ചയായ ഒന്‍പതാം തവണയാണ് റിസര്‍വ് ബാങ്ക് ഇത്തരത്തില്‍ മാറ്റം വരുത്താതെ തുടരുന്നത്.