സംസ്ഥാനത്തെ സ്കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കുന്നു, വാക്‌സിനേഷന്‍ രക്ഷിതാക്കളുടെ സമ്മതത്തോടെ

Wednesday, 19 Jan, 2.42 pm

സംസ്ഥാനത്തെ സ്കൂളുകളില്‍ കോവിഡ് വാക്സിനേഷന്‍ ഇന്നു മുതല്‍ ആരംഭിച്ചു. 15 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്.