സൂപ്പറായി മഞ്ഞപ്പട. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഒന്നാം സ്ഥാനത്ത്
Thursday, 13 Jan, 7.34 am
പ്രതിരോധ കളത്തില്‍ തിരിച്ചടിച്ച് വീണ്ടും സൂപ്പറായി മഞ്ഞപ്പട. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ ദിവസത്തെ കളിയോടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഒന്നാം സ്ഥാനത്തെത്തി.