വായ്പ തിരിച്ചടച്ചില്ല, വിജയ് മല്യയുടെ ലണ്ടനിലെ ആഡംബര വീട് ജപ്തി ചെയ്യും

Wednesday, 19 Jan, 2.58 pm

ഏറെ വിവാദം സൃഷ്‌ടിച്ച മദ്യവ്യവസായിയാണ് വിജയ് മല്യ. കോടികളുടെ വായ്പ തിരിച്ചടയ്ക്കാത്ത കേസില്‍ വിജയ് മല്യയ്ക്ക് തന്റെ വീടും നഷ്ടമാകും.