വെള്ളം കുടി കുറയുന്നത് സെക്‌സ് ജീവിതത്തെ ബാധിക്കും; വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല

Thursday, 13 Jan, 5.30 am

വെള്ളം കുടി കുറവായാല്‍ വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല. എന്നാല്‍ വെള്ളം സെക്‌സ് ജീവിതത്തിനും അത്യാവശ്യമാണെന്ന് എത്ര പേര്‍ക്കറിയാം.