ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സ്‌കോട്‌ലെന്‍ഡിന് രണ്ടാം ജയം

Tuesday, 19 Oct, 8.02 pm

ദുബൈ | ടി20 ലോകകപ്പില്‍ പാപ്പുവ ന്യൂ ഗിനിയക്കെതിരെ സ്‌കോട്‌ലെന്‍ഡിന് 17 റണ്‍സ് വിജയം.